Sapthami Gowda

കന്നഡയിലെ പ്രമുഖ നടിമാരിലൊരാളാണ് സപ്തമി ഗൗഡ

';


പോപ്‌കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സപ്തമിയുടെ അരങ്ങേറ്റം

';


കാന്താര എന്ന ചിത്രമാണ് സപ്തമിയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രം

';


കാന്താരയിലെ സപ്തമിയുടെ ലീല എന്ന നായികാ കഥാപാത്രം വലിയ കൈയ്യടി നേടി

';


'വാക്‌സിന്‍ വാറി'ലൂടെ ബോളിവുഡിലും സപ്തമി അരങ്ങേറ്റം കുറിച്ചു

';


കന്നഡ സര്‍ക്കാരിന്റെ 'നന്ന മൈത്രി' പദ്ധതിയുടെ അംബാസഡറർ കൂടിയാണ് സപ്തമി

';


സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് സപ്തമി ഗൗഡ

';


സപ്തമി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story