Watermelon Benefits: തണ്ണിമത്തൻ പ്രേമിയാണോ..? ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ

Published by: Zee Team | Dec 24, 2023

തണ്ണിമത്തന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തണ്ണിമത്തൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്

Published by: Zee Team | Dec 24, 2023

വലിയ അളവിൽ ജലാംശം അടങ്ങിയിരിക്കുന്ന പഴമായതിനാൽ തന്നെ ശരീരത്തിൽ നിർജലീകരണം തടയുന്നു.

Published by: Zee Team | Dec 24, 2023

കലോറി കുറഞ്ഞ പഴവർഗമാണ് തണ്ണിമത്തൻ.

Published by: Zee Team | Dec 24, 2023

അതിനാൽ തന്നെ ഭാരം കുറയ്ക്കുന്നവർ ഇത് കഴിക്കുന്നതിലൂടെ അവരുടെ ശരീരത്തിൽ വലിയ തോതിൽ കലോറി ഉണ്ടാകുന്നില്ല.

Published by: Zee Team | Dec 24, 2023

മാത്രമല്ല വലിയതോതിൽ ജലാംശം അടങ്ങിയതിനാൽ ഏറെ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു.

Published by: Zee Team | Dec 24, 2023

ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും തണ്ണിമത്തൻ വളരെ സഹായകരമാണ്.

Published by: Zee Team | Dec 24, 2023

VIEW ALL

Read Next Story