വിറ്റാമിൻ സി സമ്പുഷ്ടമായ പഴവർഗമാണ് ഓറഞ്ച്

';


മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴവർഗമാണ് ഓറഞ്ച്.ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തന്റെ ഡയറ്റിൽ ഓറഞ്ച് ഉൾപ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും.

';


ഇത് ശരീരത്തിന്റെ ക്ഷീണം അകറ്റാൻ വളരെ നല്ലതാണ്.

';


ശരീരത്തിൽ വിറ്റമിൻ സിയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ദിവസവും രണ്ട് ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്.

';


കൂടാതെ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ചർമ്മത്തെ പ്രായമാകുന്നതിൽ നിന്നും തടയാനും ഓറഞ്ചിൽ ഉള്ള വിറ്റമിനുകളും ആന്റിഓക്സിഡന്റുകളും സഹായിക്കും.

';


ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിന് വളരെ നല്ലതാണ്.

';

VIEW ALL

Read Next Story