Date Sugar Health Benefits

ഈന്തപ്പഴ പഞ്ചസാരയുടെ ​ഗുണങ്ങൾ

Roniya Baby
Nov 14,2023
';


ഈന്തപ്പഴ പഞ്ചസാരയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ സംരക്ഷണത്തിനും വിട്ടുമാറാത്ത രോ​ഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.

';


ഈന്തപ്പഴം പഞ്ചസാരയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മികച്ചതാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

';


ഈന്തപ്പഴത്തിൽ ശുദ്ധീകരിച്ച പഞ്ചസാരയേക്കാൾ ജിഐ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉടനെ വർധിപ്പിക്കില്ല.

';


ഈന്തപ്പഴം പഞ്ചസാര ​ഗ്ലൂറ്റൻ രഹിതമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';


ഈന്തപ്പഴം പഞ്ചസാരയിൽ പൊട്ടാസ്യം, ഇരുമ്പ്, മ​ഗ്നീഷ്യം, വിറ്റാമിൻ ബി6 തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

';


വിവിധ വിഭവങ്ങളിൽ ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം ഉപയോ​ഗിക്കാം. ഇത് മധുരവും സ്വാദും നൽകുന്നു.

';

VIEW ALL

Read Next Story