Meera Nandhan Photos

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര നന്ദൻ.

Nov 14,2023
';


മിനി സ്‌ക്രീനിൽ അവതാരകയായി എത്തിയ മീര 'മുല്ല' എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തുകയായിരുന്നു.

';


ഗായിക കൂടിയായ താരം ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ്.

';


നിലവിൽ ദുബായിൽ റേഡിയോ ജോക്കിയാണ് മീര.

';


പുതിയ മുഖം, പോത്തൻ വാവ, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

';


ഈ വർഷം പുറത്തെത്തിയ 'എന്നാലും എന്റെളിയാ' ആണ് മീര അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

';


അടുത്തിടെയായിരുന്നു ശ്രീജുവുമായുള്ള മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.

';


ബാലിയിൽ നിന്നുള്ള മീരയുടെ പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്.

';

VIEW ALL

Read Next Story