Vitamin D Deficiency: വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിക്കാം... ഈ പാനീയങ്ങൾ ബെസ്റ്റ്

Published by: Zee Team | Jul 31, 2024

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ് വിറ്റാമിൻ ഡി സമ്പുഷ്ടമാണ്. ഇത് ഊർജ്ജം നൽകുന്നതിനും കാഴ്ച ശക്തി മികച്ചതാക്കുന്നതിനും നല്ലതാണ്.

Published by: Zee Team | Jul 31, 2024

മോര്

മോരിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് തണുപ്പ് നൽകുന്നു.

Published by: Zee Team | Jul 31, 2024

സോയ മിൽക്ക്

സസ്യാഹാരികൾക്ക് വിറ്റാമിൻ ഡി ലഭിക്കാനുള്ള മികച്ച പാനീയമാണ് സോയ മിൽക്ക്.

Published by: Zee Team | Jul 31, 2024

ഓറഞ്ച്

വിറ്റാമിൻ ഡി സമ്പുഷ്ടമായ പാനീയങ്ങളിൽ പ്രധാനപ്പെട്ടതാണ് ഓറഞ്ച് ജ്യൂസ്.

Published by: Zee Team | Jul 31, 2024

പാൽ

പശുവിൻ പാൽ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്.

Published by: Zee Team | Jul 31, 2024

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Published by: Zee Team | Jul 31, 2024

VIEW ALL

Read Next Story