Budhaditya Yoga

ഇത് വെറും രാജയോഗമല്ല, ബുധാദിത്യ യോഗം, ഇവരുടെ സമയം തെളിയും!

Ajitha Kumari
Jul 31,2024
';

Budhaditya Yog In Leo

സൂര്യൻ എല്ലാ മാസവും രാശി മാറും. അത് എല്ലാ രാശിക്കാരേയും ബാധിക്കും

';


ആഗസ്റ്റ് 16 ന് സൂര്യൻ ചിങ്ങ രാശിയിൽ പ്രവേശിക്കും. ജൂലൈ 19 ന് ബുധൻ ചിങ്ങത്തിലെത്തിയിട്ടുണ്ട്.

';

Budh Surya Gochar

ആഗസ്റ്റിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും. സൂര്യൻ ചിങ്ങത്തിൽ സെപ്റ്റംബർ 16 വരെ തുടരും

';

ബുധാദിത്യയോഗം

ചിങ്ങം രാശിയിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോൾ ഏതൊക്കെ രാശിക്കാർക്ക് മികച്ച നേട്ടം എന്നറിയാം...

';

മേടം (Aries)

മേട രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഇത് രൂപപ്പെടുന്നത്. ഇവർക്ക് ബുധനോടൊപ്പം സൂര്യന്റെ അനുഗ്രഹവും ഉണ്ടാകും. തൊഴിൽ മേഖലയിൽ നേട്ടമുണ്ടാകും

';

ചിങ്ങം (Leo)

ഇവരുടെ ലഗ്നഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. കഠിനാധ്വാനം ഫലം നൽകും, കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ, കരിയറിൽ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും

';

തുലാം (Libra)

ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ആത്മവിശ്വാസം വർദ്ധിക്കും, വിജയം നേടും, കരിയറിൽ നേട്ടമുണ്ടാകും

';

VIEW ALL

Read Next Story