Probiotics

ആരോഗ്യകരമായ പ്രോ ബയോട്ടിക് ഭക്ഷണങ്ങൾ

Feb 28,2024
';

Yogurt

തൈര് പ്രോബയോട്ടിക് സമ്പുഷ്ടമായ ഭക്ഷണമാണ്.

';

Kimchi

കൊറിയൻ വിഭവമായ കിംചി. ഇവയിൽ പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിരിക്കുന്നു.

';

Miso

പരമ്പരാഗത ജാപ്പനീസ് വിഭവമാണ് മിസോ. ഈ സൂപ്പിൽ ധാരാളമായി പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നു.

';

Temph

ഒരു ഇന്തോനേഷ്യൻ വിഭവമാണ് ടെമ്പെ. പുളിപ്പിച്ച സോയാബീനിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

';

Pickles

വിനാഗിരി ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിദത്തമായി പുളിപ്പിച്ച അച്ചാറുകളിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നു.

';

Probiotics

Disclaimer: ഇത് പൊതുവായ വിവരങ്ങളാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story