ആരോഗ്യകരമായ പച്ചക്കറി ജ്യൂസുകൾ
ചീര വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമാണ്.
ബീറ്റ്റൂട്ട് വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പന്നമാണ്.
കുപ്പിവെള്ളരിയിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്.
പാവയ്ക്ക ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
തക്കാളി വളരെ പോഷക ഗുണങ്ങൾ നിറഞ്ഞ പച്ചക്കറിയാണ്.
വെള്ളരി ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്നു.
കാരറ്റ് ജ്യൂസിൽ ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.
കാബേജിന് ധാരാളം പോഷക മൂല്യങ്ങൾ ഉണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.