ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിത്തുകൾ ഏതെല്ലാമാണെന്ന് അറിയാം.
സൂപ്പ്, സലാഡുകൾ തുടങ്ങിയവയിൽ ചേർത്ത് വിത്തുകൾ ഭക്ഷണത്തിൻറെ ഭാഗമാക്കാം.
ഇവ കോശങ്ങളുടെ നാശത്തെ തടയാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.
ചണ വിത്തുകൾ ചർമ്മപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. ഇവ പ്രോട്ടീൻ ലഭിക്കാനും മികച്ചതാണ്.
സിങ്ക്, നാരുകൾ, കൊഴുപ്പ് എന്നിവയാൽ സമ്പന്നമായ മത്തങ്ങ വിത്തുകൾ ശരീരഭാരം കുറയ്ക്കാനും പ്രത്യുത്പാദനശേഷി മികച്ചതാക്കാനും സഹായിക്കുന്നു.
നാരുകളുടെയും ഒമേഗ 3യുടെയും മികച്ച ഉറവിടമാണ് ചിയ വിത്തുകൾ. ഇത് ഹൃദയാരോഗ്യം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഇവയിൽ പ്രോട്ടീൻ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയെ ചെറുക്കുന്നു.
പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയവയെ ചെറുക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.