Nithya Menen latest photos:

മലയാളത്തിന്റെ പാൻ ഇന്ത്യൻ നടിയാണ് നിത്യ മേനൻ

';

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിത്യ അഭിനയിച്ചു കഴിഞ്ഞു

';

കർണാടകയിലെ ബെംഗളൂരുവിലാണ് നിത്യ ജനിച്ച് വളർന്നത്

';

ആറ് ഭാഷകൾ നന്നായി സംസാരിക്കാൻ നിത്യയ്ക്ക് കഴിയും

';

നിത്യ നിരവധി സിനിമകൾക്ക് പിന്നണി ഗായികയായി ശബ്ദം നൽകിയിട്ടുമുണ്ട്

';

ഇതിനോടകം തന്നെ 50ൽ അധികം സിനിമകളിൽ നിത്യ അഭിനയിച്ചു കഴിഞ്ഞു

';

സോഷ്യൽ മീഡിയയിലും താരമാണ് നിത്യ മേനൻ

';

നിത്യ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story