Heart Health

ഹൃദയാരോഗ്യം മികച്ചതാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ...

Jan 01,2025
';

തക്കാളി

ആൻറി ഓക്സിഡൻറുകളുടെ മികച്ച ഉറവിടമാണ് തക്കാളി. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.

';

ഡാർക്ക് ചോക്ലേറ്റ്

ഫ്ലേവനോയ്ഡുകളാൽ സമ്പന്നമായ ഡാർക്ക് ചോക്ലേറ്റ് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗങ്ങളെ തടയാനും സഹായിക്കുന്നു.

';

കശുവണ്ടി

അണ്ടിപ്പരിപ്പ് ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നു.

';

ബെറി

ആൻറി ഓക്സിഡൻറുകളുടെ മികച്ച ഉറവിടമായ ബെറികൾ വീക്കം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

';

അവോക്കാഡോ

അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

';

സാൽമൺ

സാൽമണിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.

';

ഇലക്കറികൾ

ഇവ പൊട്ടാസ്യം സമ്പുഷ്ടമാണ്. ഇവയിലെ പോഷകങ്ങളും ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story