Snake Movies

പാമ്പുകളെ പേടിയാണോ? ഈ സിനിമകൾ കാണല്ലേ!

Zee Malayalam News Desk
Jan 01,2025
';

പിരാനകൊണ്ട

ജിം വൈനോർസ്കി സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണിത്. ഒരു ശാസ്ത്രഞ്ജൻ പിരാനക്കോണ്ടയുടെ മുട്ടകൾ മോഷ്ട്ടിക്കുകയും അത് തേടി ഇറങ്ങുന്ന പിരാനകൊണ്ടയുമാണ് കഥാ പശ്ചാത്തലം.

';

ലേക്ക് പ്ലാസിഡ് vs അനക്കോണ്ട

അനക്കോണ്ടയും മുതലയും ഒരേ തടാകത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇരുവരും തമ്മിലുണ്ടാകുന്ന വഴക്കുകളുമാണ് 2015ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ കാണാനാകുന്നത്.

';

പൈത്തൺ

മനുഷ്യനെ തിന്നുന്ന പാമ്പുള്ള ഒരു ദ്വീപിൽ പട്ടാള വിമാനം തകർന്നു വീഴുകയും ജീവന് വേണ്ടിയുള്ള അവരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.

';

മെഗാ സ്നേക്ക്

വ്യാപാരിയിൽ നിന്ന് അപകടകാരിയായ ഒരു പാമ്പിനെ വാങ്ങകയും അത് അബദ്ധത്തിൽ പുറത്ത് കടക്കുയും പിന്നീട് അത് ഒരു ഭീകരൻ പാമ്പായി മാറുന്ന ചിത്രം 2007 ലാണ് പുറത്തിറങ്ങിയത്.

';

ബോവ vs പൈത്തൺ

ഡേവിഡ് ഫ്ലോറസ് സംവിധാനം ചെയ്ത ചിത്രം 2004ലാണ് പുറത്തിറങ്ങിയത്. ഒരു പെരുമ്പാമ്പ് മനുഷ്യനെ പിൻതുടർന്ന് ആക്രമിക്കുകയും അതിൽ നിന്ന് രക്ഷ നേടാനായി നടത്തുന്ന പോരാട്ടവുമാണ് ഈ ചിത്രം പറയുന്ന കഥ

';

അനക്കോണ്ട: ദി ഹൺഡ് ഫോർ ദി ബ്ലഡ് ഓർക്കിഡ്

ഒരു ദ്വീപിലേക്ക് ഓർക്കിഡ് പുഷ്പ്പത്തിനായി പോകുന്ന ഒരു കൂട്ടം ഗവേഷകരും അവർ ആ ദ്വീപിൽ കണ്ടെന്നുന്ന അനക്കോണ്ടയുമാണ് ചിത്രത്തിലെ കഥ പറയുന്നത്

';

അനക്കോണ്ട

ലൂയിസ് ലോസ സംവിധാനം ചെയ്ത 1997 പുറത്തിറങ്ങിയ ചിത്രമാണിത്. ആമസോൺ മഴക്കാടുകളിൽ പച്ച അനക്കോണ്ടയെ വേട്ടയാടുന്ന ഒരു വേട്ടക്കാന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

';

VIEW ALL

Read Next Story