സസ്യാധിഷ്ഠിത പ്രോട്ടീൻറെ മികച്ച ഉറവിടങ്ങളാണ് ഈ ഭക്ഷണങ്ങൾ
പേശികളുടെ ആരോഗ്യം മികച്ചതാക്കാനും ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രോട്ടീൻ ആവശ്യമാണ്.
ടോഫു സസ്യാധിഷ്ഠിത പ്രോട്ടീൻറെ മികച്ച ഉറവിടമാണ്. ഇത് സോയയിൽ നിന്നാണ് നിർമിക്കുന്നത്.
കിഡ്നി ബീൻസ്, ചെറുപയർ തുടങ്ങിയവയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു.
നട്സും വിത്തുകളും സസ്യാധിഷ്ഠിത പ്രോട്ടീൻറെ മികച്ച ഉറവിടങ്ങളാണ്.
ഇവ പ്രോട്ടീൻറെ മികച്ച ഉറവിടമാണ്. രണ്ട് ടേബിൾ സ്പൂൺ യീസ്റ്റിൽ എട്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
ഗ്രീൻ പീസ് പ്രോട്ടീൻ സമ്പുഷ്ടമാണ്.
ഗ്രീക്ക് യോഗർട്ട് പോലുള്ള പാൽ ഉത്പന്നങ്ങൾ പ്രോട്ടീൻറെ മികച്ച ഉറവിടമാണ്.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.