Benefits Of Cardamom Tea: ചായയിൽ ഏലക്ക ചേർത്തോളൂ... ഗുണങ്ങൾ ഏറെ!

';

ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഏലയ്ക്ക എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം

';

വിറ്റാമിൻ

വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്

';

Health Benefits Of Cardamom

ചായയില്‍ ഏലയ്ക്കയിട്ട് കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നൽകും

';

ദഹനക്കേടിന്

പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാനും ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിൾ, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഒപ്പം ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്

';

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. അതുകൊണ്ട് പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും

';

രക്തത്തിലെ പഞ്ചസാര

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും. പ്രമേഹ രോഗികളും ഏലയ്ക്കാ ചായ പതിവായി കുടിക്കുന്നത് നല്ലതാണ്

';

രോഗപ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്

';

ഏലയ്ക്കാ ചായ

തണുപ്പുക്കാലത്തെ ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്കാ ചായ നല്ലതാണ്

';

അടിവയറ്റിൽ കൊഴുപ്പ്

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇത് നല്ലതാണ്. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ വർധിപ്പിക്കുകയും ചെയ്യും

';

സ്ട്രെസ് കുറയ്ക്കാൻ

സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഏലയ്ക്കാ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്

';

VIEW ALL

Read Next Story