Curry Leaves Benefits

ആയുർവേദത്തിൽ കറിവേപ്പിലയെ പൊതുവെ പോഷകങ്ങളുടെ കലവറ എന്നാണ് പറയുന്നത്.

';

മുടികൊഴിച്ചിൽ

ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് കറിവേപ്പില. ഇത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

';

മുടിയുടെ ആരോഗ്യം

കറിവേപ്പിലയിൽ അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയാന്‍ സഹായിക്കുന്നു.

';

പോഷകങ്ങൾ

കറിവേപ്പിലയിൽ അടങ്ങിയിരിയ്ക്കുന്ന കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

';

മുടിക്ക് തിളക്കം

അമിനോ ആസിഡുകളുടെ ഉറവിടമായ കറിവേപ്പില മുടിയുടെ ശക്തി നിലനിർത്താനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.

';

മുടിവളരാൻ

മുടിവളരാൻ മികച്ചതാണ് കറിവേപ്പില. കറിവേപ്പില കൊണ്ടുള്ള ഹെയർ പാക്ക് ഉപയോഗിക്കുന്നത് മുടികൊഴിച്ചിലും താരനും അകറ്റുന്നതിന് ​ഗുണം ചെയ്യും.

';

അകാല നര

അകാല നരയ്ക്കുള്ള പരിഹാരമാണ് കറിവേപ്പില.

';

താരൻ

താരൻ ഇല്ലാതാക്കാൻ മുടിക്ക് കറിവേപ്പില ഉപയോഗിക്കാം.

';

‌തലയോട്ടിയുടെ ആരോഗ്യം

‌തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കറിവേപ്പില എണ്ണ സഹായകമാണ്. ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story