Shaving Benefits:

ആഴ്ചയില്‍ എത്ര തവണ ഷേവ് ചെയ്യണം എന്നത് പല പുരുഷന്‍മാരുടെയും സംശയമാണ്

';

ദിവസവും ഷേവ് ചെയ്താല്‍

ദിവസവും ഷേവ് ചെയ്താല്‍ ചര്‍മ്മത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ? ഉത്തരം ഇതാ

';

എത്ര തവണ ഷേവ് ചെയ്യണം?

എത്ര തവണ ഷേവ് ചെയ്യണം എന്ന കാര്യത്തില്‍ യാതൊരു തരത്തിലുള്ള നിര്‍ദ്ദേശങ്ങളുമില്ല എന്നതാണ് വാസ്തവം

';

താടി വളര്‍ത്തണോ?

താടി വളര്‍ത്തണോ അതോ ഷേവ് ചെയ്യണോ എന്നുള്ളത് ഓരോ വ്യക്തിയുടെയും താത്പ്പര്യമാണ്

';

ദിവസവും ഷേവ് ചെയ്യുമോ?

എല്ലാ ദിവസവും ഷേവ് ചെയ്യുന്ന പുരുഷന്‍മാരുണ്ടെങ്കില്‍ അവര്‍ ചര്‍മ്മ സംരക്ഷണത്തെ കുറിച്ച് അറിഞ്ഞിരിക്കണം

';

സമയം ആവശ്യമാണ്

ഷേവ് ചെയ്യുമ്പോള്‍ ചര്‍മ്മത്തിന്റെ ഒരു പാളി നീക്കം ചെയ്യപ്പെടുന്നുണ്ട്. അത് പഴയ രൂപത്തിലാകാന്‍ സമയം ആവശ്യമാണ്

';

ആരോഗ്യവിദഗ്ധര്‍ പറയുന്നത്

ദിവസേന ഷേവ് ചെയ്യുന്നതിന് പകരം രണ്ട് ദിവസം കൂടുമ്പോള്‍ ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story