വൃക്കകള്‍

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

Dec 28,2023
';

പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം.

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ അറിയാം.

';

ബ്ലൂബെറി

ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി. വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയും അടങ്ങിയ ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

';

കോളിഫ്ലവര്‍

കോളിഫ്ലവര്‍ ആന്‍റി ഓക്‌സിഡന്‍റുകളുടെ ഉറവിടം ആണ്, വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

';

മുട്ട

വൃക്കകളുടെ ആരോഗ്യത്തിന് മുട്ട കഴിക്കാം. പ്രത്യേകിച്ച്, മുട്ടയുടെ വെള്ള വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.

';

കാപ്സിക്കം

ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്.

';

കാബേജ്

വൃക്കയുടെ ആരോഗ്യത്തിനായി കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

';

VIEW ALL

Read Next Story