Ahaana Krishna latest photos:

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണകുമാ‍ർ

Zee Malayalam News Desk
Dec 28,2023
';


ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ്‌ അഹാന

';


കഴിഞ്ഞ 10 വർഷത്തിലേറെയായി അഹാന മലയാള സിനിമയുടെ ഭാഗമാണ്

';


ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്

';


സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ

';


അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';


പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് അഹാന ഇരയാകാറുണ്ട്

';


സ്വന്തം നിലപാടുകളിൽ ഉറച്ചാണ് അഹാന മുന്നോട്ട് പോകുന്നത്

';

VIEW ALL

Read Next Story