ഭക്ഷണത്തിൻ്റെ രുചി കൂട്ടാനും ആരോഗ്യ സംബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ
മിക്ക വീടുകളിലെയും സ്ഥിര സാന്നിധ്യമായ നാരങ്ങ വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ്
നാരങ്ങയോടൊപ്പം കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാകുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ട്
പാലും നാരങ്ങയും ഒരുമിച്ച് കഴിച്ചാൽ അത് ഗ്യാസ്, ദഹനക്കേട്, വയറിളക്കം തുടങ്ങിയ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും
നാരങ്ങയുടെ കൂടെ തൈര് കഴിച്ചാൽ ദഹനവ്യവസ്ഥ ദുർബലമാകുകയും അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യും
മത്സ്യവും നാരങ്ങയും ഒരുമിച്ചു കഴിച്ചാൽ ശരീരത്തിൽ പ്രോട്ടീൻ ദഹിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടാകും
മുട്ടയുടെ കൂടെ നാരങ്ങ കഴിച്ചാൽ ശരീരത്തിന് പ്രോട്ടീൻ ദഹിപ്പിക്കാൻ കഴിയില്ല, ഇത് ഭയങ്കരമായ വയറുവേദനയ്ക്ക് കാരണമാകും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല