Egg Benefits: ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ, അത്രയ്ക്കുണ്ട് മുട്ടയുടെ ​ഗുണങ്ങൾ

Published by: Zee Malayalam News Desk | Oct 13, 2023

പ്രോട്ടീൻ

മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ശരീരത്തിന്റെ വളർച്ചയ്ക്കും മറ്റും ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

Published by: Zee Malayalam News Desk | Oct 13, 2023

അവശ്യ പോഷകങ്ങൾ

വിറ്റാമിൻ ബി 12, എ, ഡി, ഇ, ഇരുമ്പ്, സിങ്ക്, കോളിൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും നാഡിയുടെയും പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു.

Published by: Zee Malayalam News Desk | Oct 13, 2023

ആന്റിഓക്‌സിഡന്റ്

മുട്ടയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Published by: Zee Malayalam News Desk | Oct 13, 2023

ഹൃദയാരോഗ്യം

മിതമായ മുട്ട ഉപഭോഗം ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കും.

Published by: Zee Malayalam News Desk | Oct 13, 2023

VIEW ALL

Read Next Story