ഡാർജിലിംഗ് ടീ

ഡാർജിലിംഗ് ടീ, വെള്ള, കറുപ്പ്, പച്ച, ഊലോങ് തുടങ്ങി നിരവധി നിറങ്ങളില് ഡാർജിലിംഗ് ടീ വരുന്നു.

';

ബട്ടർ ടീ

ബട്ടർ ടീ ഗുർ ഗുർ ചായ് എന്നും അറിയപ്പെടുന്നു. തേയില, ഹിമാലയൻ യാക്ക് പാൽ, വെള്ളം, ഉപ്പ് എന്നിവ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

';

കാശ്മീരി കഹ്‌വ

കാശ്മീരി കഹ്‌വ ചായ ഇലകൾ, വളരെ രുചികരമായ ഈ ചായ ഉണങ്ങിയ റോസ് ഇതളുകൾ, കുങ്കുമപ്പൂവ്, ഏലം, കറുവപ്പട്ട എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ഒന്നാണ്.

';

നൂൺ ചായ

നൂൺ ചായ എന്നറിയപ്പെടുന്ന ഈ പാനീയം ഇളം പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത്. ഈ ചായ ഏലക്ക, ബേക്കിംഗ് സോഡ എന്നിവയ്‌ക്കൊപ്പം ചായപ്പൊടിയും ചേർത്ത് നിർമ്മിക്കുന്നു.

';

ഗ്രീൻ ടീ

ആന്റിഓക്‌സിഡന്റുകളാലും പോഷകങ്ങളാലും നിറഞ്ഞ ആരോഗ്യകരമായ പാനീയമായാണ് ഗ്രീൻ ടീയെ കണക്കാക്കപ്പെടുന്നത്.

';

അസം ടീ

അസം ടീ അതിന്റെ സ്വാദിനാൽ പേരുകേട്ടതാണ്, ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചായകളിൽ ഒന്നാണ്.

';

മസാല ചായ

പാൽ, പഞ്ചസാര, ഇഞ്ചി, ഗ്രാമ്പൂ, ഏലം, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ കട്ടൻ ചായയുടെ മിശ്രിതമാണ് മസാല ചായ.

';

VIEW ALL

Read Next Story