Iron deficiency

ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്

';

ആപ്രിക്കോട്ട്

സസ്യാഹാരം കഴിക്കുന്നവർക്ക് ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ആപ്രിക്കോട്ട്.

';

പയറുവർ​ഗങ്ങൾ

പയറുവർ​ഗങ്ങളിൽ അരക്കപ്പിൽ മൂന്ന് മില്ലി​ഗ്രാമിൽ കൂടുതൽ ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

';

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകൾ വളരെ പോഷക സമ്പുഷ്ടമാണ്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നു.

';

ഹെംപ് സീഡ്സ്

ഹെംപ് സീഡ്സ് ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് പോഷക സമ്പുഷ്ടമാണ്.

';

ചിയ വിത്തുകൾ

ചിയ വിത്തുകളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നൽകുന്നു.

';

നട്സ്

അണ്ടിപ്പരിപ്പിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഒരു ക്വാർട്ടർ കപ്പ് അണ്ടിപ്പരിപ്പിൽ ഏകദേശം 2 മില്ലി ​ഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

';

ബീൻസ്

ബീൻസിൽ ഫൈബർ, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഇരുമ്പിന്റെ മികച്ച ഉറവിടവുമാണ്.

';

VIEW ALL

Read Next Story