സംഖ്യാ ജ്യോതിഷം

ഒരു വ്യക്തിയുടെ ഭാവിയും, വ്യക്തിത്വവും, ജീവിതത്തിലെ ​ഗുണവും ദോഷകരവുമായ കാര്യങ്ങളിലുമെല്ലാം അയാളുടെ ജനനതീയ്യതി ഒരു വലിയ പങ്കു വഹിക്കുന്നു.

';

9 അക്കങ്ങൾ

സംഖ്യാ ജ്യോതിഷത്തിൽ പ്രധാനമായും 9 അക്കങ്ങളാണ് ഉള്ളത്. അത് ഓരോ വ്യക്തിയുടേയും ജനന തീയ്യതി അനുസരിച്ചാണ് രൂപപ്പെടുന്നത്. 9 അക്കങ്ങളും 9 ​ഗ്രഹങ്ങളെ ആസ്പദമാക്കിയാണ്.

';

ശനി

നീതിയുടെ ദേവനായ ശനി ചില പ്രത്യേക അക്കങ്ങളിലുള്ള ആളുകളെ കൂടുതലായി ഇഷ്ടപ്പെടുന്നു. ( ആ പ്രത്യേക അക്കങ്ങൾ രൂപപ്പെടുന്നതിൽ ജനനതീയ്യതി പ്രാധാന പങ്കുവഹിക്കുന്നു.

';

സമ്പത്ത്

ശനിയുടെ അനു​ഗ്രഹം ഉള്ള വ്യക്തിയുടെ ജീവിതത്തിൽ പണത്തിനും സമ്പത്തിനും യാതൊരു കുറവും ഉണ്ടാകില്ല. അയാളുടെ ജീവിതം എപ്പോഴും മികച്ചതായിരിക്കും.

';

എട്ട്

ശനി ദേവന് ഏറ്റവും ഇഷടപ്പെട്ട നമ്പറാണ് 8. അത്തരത്തിൽ 8, 17, 26 എന്നീ നമ്പറുകളിൽ ജനിച്ചവർക്ക് ശനി ദേവന്റെ അനു​ഗ്രഹം സദാ ലഭിക്കുമെന്നാണ് വിശ്വാസം.

';

ദാരിദ്രം

ജനന തീയ്യതിയിൽ ഇത്തരത്തിൽ ഏതെങ്കിലും രീതിയിൽ(8, 2+6=8, 1+7=8) 8 എന്ന അക്കം രൂപപ്പെടുന്നവരാണെങ്കിൽ അവർ ജീവിതത്തിൽ ദാരിദ്രം അഭിമുഖീകരിക്കേണ്ടി വരില്ല.

';

വിജയം

എട്ടാം നമ്പറിലൽ ജനിച്ചവർ ജീവിതത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ തന്റേടത്തോടെ പോരാടാൻ തയ്യാറാകുകയാണെങ്കിൽ ജീവിതത്തിൽ വിജയം സുനിശ്ചിതമായിരിക്കും

';

VIEW ALL

Read Next Story