പപ്പായയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കും.
കൊളസ്ട്രോൾ കുറയ്ക്കാനും നിയന്ത്രിക്കാനുമെല്ലാം പപ്പായ നല്ലതാണ്. ഇതിൽ ഫൈബർ അടങ്ങിയിട്ടുണ്ട്.
പപ്പായയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.
ബീറ്റാ കരോട്ടിൻ അടങ്ങിയ പപ്പായ ദിവസവും കഴിക്കുന്നത് കണ്ണുകളെ സംരക്ഷിക്കും.
ഫൈബർ ധാരാളം അടങ്ങിയ പപ്പായ ശരീരബാരം കുറയ്ക്കാൻ സഹായിക്കും.
പപ്പായയിലെ വിറ്റാമിൻ സി, ഇ എന്നിവ ചർമ്മ സംരക്ഷണത്തിന് നല്ലതാണ്.
പപ്പായയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക