Papaya Benefits

പപ്പായയ്ക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ​ഗുണം ചെയ്യും.

';

രോ​ഗപ്രതിരോധശേഷി

പപ്പായയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കും.

';

കൊളസ്ട്രോൾ

കൊളസ്ട്രോൾ കുറയ്ക്കാനും നിയന്ത്രിക്കാനുമെല്ലാം പപ്പായ നല്ലതാണ്. ഇതിൽ ഫൈബർ അടങ്ങിയിട്ടുണ്ട്.

';

മലബന്ധം

പപ്പായയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

';

കണ്ണുകളുടെ ആരോ​ഗ്യം

ബീറ്റാ കരോട്ടിൻ അടങ്ങിയ പപ്പായ ദിവസവും കഴിക്കുന്നത് കണ്ണുകളെ സംരക്ഷിക്കും.

';

ശരീരഭാരം

ഫൈബർ ധാരാളം അടങ്ങിയ പപ്പായ ശരീരബാരം കുറയ്ക്കാൻ സഹായിക്കും.

';

ചർമ്മ സംരക്ഷണം

പപ്പായയിലെ വിറ്റാമിൻ സി, ഇ എന്നിവ ചർമ്മ സംരക്ഷണത്തിന് നല്ലതാണ്.

';

എല്ലുകളുടെ ആരോ​ഗ്യം

പപ്പായയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നു

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story