Cholesterol symptoms: കൈകളിലോ വിരലുകളിലോ ഈ ലക്ഷണമുണ്ടോ? കൊളസ്ട്രോൾ ഉറപ്പ്!

Published by: Zee Malayalam News Desk | Jun 13, 2024

മെലിഞ്ഞവരിലും കൊളസ്‌ട്രോൾ

ഇന്ന് അമിതവണ്ണം ഉള്ളവരിൽ മാത്രമല്ല, മെലിഞ്ഞവരിലും കൊളസ്‌ട്രോളിൻ്റെ അളവ് വർധിക്കുകയാണ്

Published by: Zee Malayalam News Desk | Jun 13, 2024

ലക്ഷണങ്ങൾ

കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിച്ചാൽ അതിൻ്റെ ലക്ഷണങ്ങൾ നമുക്ക് കൈകളിൽ കാണാൻ കഴിയും

Published by: Zee Malayalam News Desk | Jun 13, 2024

നഖങ്ങളുടെ മഞ്ഞനിറം

കൊളസ്‌ട്രോളിൻ്റെ അളവ് വർധിച്ചാൽ നഖങ്ങളുടെ നിറം മഞ്ഞയായി കാണപ്പെടും

Published by: Zee Malayalam News Desk | Jun 13, 2024

കയ്യിൽ വേദന

കൊളസ്ട്രോൾ കൂടിയാൽ അത് കൈകളിലെ രക്തക്കുഴലുകളെ ബാധിക്കുകയും കൈകൾ വേദനിക്കുകയും ചെയ്യും

Published by: Zee Malayalam News Desk | Jun 13, 2024

വിരലുകളിലും തോളിലും വേദന

പലപ്പോഴും കയ്യിലെ വേദന തോളിലേക്കും വിരലുകളിലേക്കും വ്യാപിക്കുന്നത് കൊളസ്ട്രോൾ കാരണമാകാം

Published by: Zee Malayalam News Desk | Jun 13, 2024

കൈ വിറയൽ / മരവിപ്പ്

ഉയർന്ന കൊളസ്ട്രോൾ രക്തപ്രവാഹത്തെ തടയുകയും ഇത് കൈ വിറയലിന് കാരണമാകുകയും ചെയ്യും

Published by: Zee Malayalam News Desk | Jun 13, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

Published by: Zee Malayalam News Desk | Jun 13, 2024

VIEW ALL

Read Next Story