How to get rid of Hangover:

പലപ്പോഴും ആഘോഷ പരിപാടികള്‍ മദ്യപാനത്തില്‍ കലാശിക്കാറുണ്ട്

';

മദ്യം

എല്ലാ ആഘോഷ പരിപാടികളിലും മദ്യം ഒരു പ്രധാന ഇനമായി കണക്കാക്കപ്പെടുന്നു

';

ഹാംഗ് ഓവര്‍

പലര്‍ക്കും പിറ്റേന്ന് ഉറക്കം ഉണരുമ്പോള്‍ ഹാംഗ് ഓവര്‍ അനുഭവപ്പെടാറുണ്ട്

';

ഹാംഗ് ഓവറിന് ബൈ

ഹാംഗ് ഓവറില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്ന 4 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

';

തണ്ണിമത്തന്‍

ജലാംശവും എല്‍ സിട്രൂലിനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ തണ്ണിമത്തന്‍ ഹാംഗ് ഓവര്‍ കുറയ്ക്കും

';

ഗ്രീന്‍ ടീ

രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്ദ്രത കുറയ്ക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും

';

തേങ്ങാവെള്ളം

നിര്‍ജലീകരണം ഒഴിവാക്കാനും ഹാംഗ് ഓവറില്‍ നിന്ന് മുക്തി നേടാനും തേങ്ങാവെള്ളം ഫലപ്രദമാണ്

';

അവക്കാഡോ

മദ്യപാനം കാരണം കുറഞ്ഞ പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ അവക്കാഡോകള്‍ സഹായിക്കുന്നു

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

';

VIEW ALL

Read Next Story