Juices For Glowing Skin

തണുപ്പ് കാലത്ത് ചർമ്മത്തെ കാക്കാം, ഈ ജ്യൂസുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ....

Zee Malayalam News Desk
Dec 16,2024
';

മാതളം ജ്യൂസ്

ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമായ മാതളം ജ്യൂസ് കേടുപാടുകൾ ഇല്ലാതാക്കി തിളക്കമാർന്ന ചർമ്മം നൽകുന്നു.

';

കാരറ്റ് ജ്യൂസ്

കാരറ്റിലെ വിറ്റാമിൻ എ മെലാനിൻ ഉത്പാദിപ്പിക്കുകയും സ്വാഭാവിക സ്കിൻ ടോൺ നിലനിർത്തുകയും ചെയ്യുന്നു.

';

ബീറ്റ്റൂട്ട് - ആപ്പിൾ ജ്യൂസ്

ഈ ജ്യൂസിലുള്ള ആന്റിഓക്സിഡന്റുകൾ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

';

വെള്ളരിക്ക - പുതിനയില ജ്യൂസ്

വെള്ളരിക്ക ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ പുതിനയില ചർമ്മത്തിന് തിളക്കം നൽകാൻ ഉത്തമമാണ്.

';

ചീര - പൈനാപ്പിൾ ജ്യൂസ്

ചീരയിലെയും പൈനാപ്പിളിലെയും വിറ്റാമിൻ സി, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ കൊളജൻ ഉത്പാദനത്തിന് സഹായിക്കുകയും ചർമ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

';

കറ്റാർ വാഴ - നാരങ്ങ നീര് ജ്യൂസ്

നാരങ്ങയിലെ വിറ്റാമിൻ സി ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കും. അതുപോലെ കറ്റാർ വാഴ വിഷാംശത്തെ പുറന്തള്ളി ചർമ്മത്തെ ശുദ്ധീകരിക്കുന്നു.

';

തക്കാളി - തുളസി ജ്യൂസ്

തക്കാളിയിലെ ലൈക്കോപിൻ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. തുളസിയിലയിലെ ആന്റിബാക്ടീരിയൽ ​ഗുണങ്ങൾ ചർമ്മത്തെ ശുദ്ധമാക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story