Dark Circle Remedies: കണ്ണിന് ചുറ്റും കറുപ്പുണ്ടോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ!

Published by: Ajitha Kumari | Jun 28, 2024

കണ്ണിന് ചുറ്റുമുള്ള കറുപ്പ്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് പലരേയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്

Published by: Ajitha Kumari | Jun 28, 2024

ജീവിതശൈലി, ഉറക്കമില്ലായ്മ

തിരക്ക് പിടിച്ച ജീവിതശൈലിയും ശരിയായ ഉറക്കമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമെല്ലാം ഇതിനൊരു കാരണമാണ്.

Published by: Ajitha Kumari | Jun 28, 2024

കൺതടങ്ങളിലെ കറുപ്പ്

കൺതടങ്ങളിലെ കറുപ്പ് മാറ്റാനുള്ള ചില പൊടിക്കൈകൾ അറിയാം...

Published by: Ajitha Kumari | Jun 28, 2024

വെള്ളരിക്ക

തണുത്ത വെള്ളരിക്ക മുറിച്ച് കണ്ണിന് മുകളിൽ കുറച്ചു നേരം വയ്ക്കുന്നത് കറുത്ത പാടുകൾ മാറാൻ നല്ലതാണ്

Published by: Ajitha Kumari | Jun 28, 2024

ടീബാഗ്

ചായ ഉണ്ടാക്കിയ ശേഷമുള്ള ആ ടീബാഗ് കുറച്ചുനേരം ഫ്രിഡ്ജില്‍ വെക്കുക. ശേഷം കണ്ണിനുചുറ്റും 15 മിനിറ്റ് വയ്ക്കുക ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ നല്ലതാണ്

Published by: Ajitha Kumari | Jun 28, 2024

തണുത്ത പാൽ

തണുത്ത പാലില്‍ മുക്കിയ കോട്ടന്‍ പാടുകൾ കണ്ണിനു ചുറ്റും കറുത്ത നിറമുള്ള സ്ഥലത്ത് വയ്ക്കുക. പാലിലെ ലാക്റ്റിക് ആസിഡ് ഇതിന് നല്ലതാണ്

Published by: Ajitha Kumari | Jun 28, 2024

ഉരുളകിഴങ്ങ്

ഉരുളക്കിഴങ്ങ് കഷ്ണങ്ങളോ അതിന്റെ നീരോ കണ്ണിന് ചുറ്റും വയ്ക്കുകയോ പുരട്ടുകയോ ചെയ്യുന്നതിലൂടെ ഈ കറുപ്പ് മാറിക്കിട്ടും.

Published by: Ajitha Kumari | Jun 28, 2024

തക്കാളി

തക്കാളിയുടെ ജ്യൂസിൽ കുറച്ചു നാരങ്ങാ നീര് കലർത്ത കണ്ണുകൾക്ക് ചുറ്റും പുരട്ടി മസാജ് ചെയ്യുക. കണ്ണിലെ കറുത്ത പാട് മാറ്റാൻ ഇത് സൂപ്പറാണ്..

Published by: Ajitha Kumari | Jun 28, 2024

റോസ് വാട്ടർ

റോസ് വാട്ടറിൽ കോട്ടൺ പാഡ് മുക്കിവച്ചശേഷം അത് കണ്ണുകളുടെ മുകളിൽ വയ്ക്കുന്നതും നല്ലതാണ്

Published by: Ajitha Kumari | Jun 28, 2024

ഓറഞ്ച് നീര്

അല്പം ഓറഞ്ച് നീരും ഗ്ലിസറിനും കൂട്ടിചേർത്ത് കണ്‍തടങ്ങളില്‍ പുരട്ടുന്നതിലൂടെ കറുത്ത നിറം അകറ്റി കണ്ണിനു തിളക്കം നൽകും

Published by: Ajitha Kumari | Jun 28, 2024

VIEW ALL

Read Next Story