Beetroot Juice Benefits: പതിവായി കുടിച്ചോളൂ ബീറ്റ്റൂട്ട് ജ്യൂസ്... ഗുണങ്ങൾ ഏറെ!

Ajitha Kumari
Dec 28,2024
';

ബീറ്റ്റൂട്ട്

ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

';

ആന്റി ഓക്സിഡൻറുകൾ

ബീറ്റ്‌റൂട്ടിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡൻറുകൾ എന്നിവ ധാരാളമുണ്ട്.

';

നൈട്രേറ്റുകൾ

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരം നൈട്രിക് ഓക്സൈഡായി മാറുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും

';

ബീറ്റ്റൂട്ട് ജ്യൂസ് ഗുണങ്ങൾ

പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെ? അറിയാം...

';

നൈട്രേറ്റ്

ബീറ്റ്റൂട്ട് ജ്യൂസിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റ് നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കും

';

രക്തയോട്ടം മെച്ചപ്പെടുത്തും

നൈട്രേറ്റുകളിൽ നിന്നുള്ള നൈട്രിക് ഓക്സൈഡ് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. ഇതിലൂടെ ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും

';

സന്ധിവാതം

ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് സന്ധിവാതം പോലുള്ള അവസ്ഥകളെ നിയന്ത്രിക്കാനും ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും

';

രോഗപ്രതിരോധശേഷി

ബീറ്റ്റൂട്ട് ജ്യൂസ് വിറ്റാമിൻ സി, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇവ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനും സഹായിക്കും

';

Beetroot

ബീറ്റ്‌റൂട്ട് ജ്യൂസിൽ ഡയറ്ററി ഫൈബറും ബീറ്റൈനും അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കും. പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കും

';

വിറ്റാമിൻ സി

ജ്യൂസിലെ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുകയും കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യും. ഇത് യുവത്വമുള്ള ചർമ്മം നൽകും

';

കലോറി കുറവ് നാരുകൾ കൂടുതൽ

ഈ ജ്യൂസിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇതിലെ ഫെെബർ വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും

';

VIEW ALL

Read Next Story