Brain Tumour Symptoms: ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുതേ! ബ്രെയിൻ ട്യൂമർ സാധ്യതയാകാം

Published by: Zee Malayalam News Desk | Jun 09, 2024

ബ്രെയിൻ ട്യൂമർ

തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചാൽ ചികിത്സയിലൂടെ ബ്രെയിൻ ട്യൂമർ ഭേദമാക്കാൻ സാധിക്കും. ഏത് പ്രായത്തിലും ഈ അസുഖം പിടിപെടാം. ഇതിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം.

Published by: Zee Malayalam News Desk | Jun 09, 2024

തലവേദന

ഇടയ്ക്കിടെയായി കഠിനമായ തലവേദന വരുന്നുണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണുക.

Published by: Zee Malayalam News Desk | Jun 09, 2024

കാഴ്ച

മങ്ങിയ കാഴ്ചയാണ് ബ്രെയിൻ ട്യൂമറിന്റെ മറ്റൊരു ലക്ഷണം

Published by: Zee Malayalam News Desk | Jun 09, 2024

ഛർദ്ദി

ഇടയ്ക്കിടെയുള്ള ഛർദ്ദിയും ഓക്കാനവും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളാകാം

Published by: Zee Malayalam News Desk | Jun 09, 2024

സംസാരിക്കാൻ ബുദ്ധിമുട്ട്

സംസാരിക്കാനോ കാര്യങ്ങൾ ശരിയായി മനസിലാക്കാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കാണുക

Published by: Zee Malayalam News Desk | Jun 09, 2024

ബലഹീനത

ശരീരത്തിന്റെ ഒരുഭാ​ഗത്തെ ബലഹീനതയോ മരവിപ്പോ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമായിരിക്കാം

Published by: Zee Malayalam News Desk | Jun 09, 2024

തലകറക്കം

ഇടയ്ക്കിടെ ബോധക്ഷയം അല്ലെങ്കിൽ തലകറക്കം അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക

Published by: Zee Malayalam News Desk | Jun 09, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Jun 09, 2024

VIEW ALL

Read Next Story