Actress Bhavana: ക്യൂട്ട് ലുക്കിൽ ഭാവന...! പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Team | Jun 10, 2024

ക്യാപ്ഷൻ

Am I the only one who takes 1000 pictures when the light is right എന്നാണ് ഭാവന ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

Published by: Zee Team | Jun 10, 2024

സെൽഫി

തന്റെ സെൽഫി ചിത്രങ്ങളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുമായി എത്തുന്നത്.

Published by: Zee Team | Jun 10, 2024

ലൈക്ക്സ്

ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ നിരവധി ആരാധകരാണ് ഭാവനയുടെ ഈ പുത്തൻ ചിത്രങ്ങൾക്ക് ലൈക്ക് നൽകിയിരിക്കുന്നത്.

Published by: Zee Team | Jun 10, 2024

സിനിമ

നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമയിലെത്തുന്നത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Published by: Zee Team | Jun 10, 2024

VIEW ALL

Read Next Story