മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോൻ

';


നടിയായും അവതാരകയായും ഇപ്പോഴും തിളങ്ങി നിൽക്കുകയാണ് താരം

';


@tharunya_vk യാണ് ശ്വേതയുടെ ഈ അടിപൊളി ലുക്കിന് പിന്നിൽ

';


@paper_plane_wedding ആണ് ശ്വേതയുടെ ഈ ലുക്ക് ക്യാമറയിൽ പകർത്തിയത്.

';


1974 ഏപ്രിൽ 23നാണ് ശ്വേത മേനോൻ ജനിച്ചത്.

';


ടി വി നാരായണൻകുട്ടിയുടേയും ശാരദാ മേനോന്റെയും മകളായി ചണ്ഡീഗഡിലാണ് ജനനം. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തിയത്.

';

VIEW ALL

Read Next Story