Ginger Tea

ഇഞ്ചി ചായ ദിവസവും കുടിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും.

Zee Malayalam News Desk
Oct 05,2024
';

പ്രതിരോധശേഷി

ആന്റി ബാക്ടീരിയൽ, ആന്റി ഫം​ഗൽ ​ഗുണങ്ങളുള്ള ഇഞ്ചി ചായ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു

';

ദഹനം

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് ഇഞ്ചി. ഭക്ഷണം നമുക്ക് പിടിക്കാതെ വരുമ്പോൾ വയറിനുണ്ടാകുന്ന അസ്വസ്ഥകൾ കുറയ്ക്കാൻ ഇത് സഹായിക്കും.

';

വീക്കം കുറയ്ക്കുന്നു

ഇഞ്ചിയിലെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.

';

ശരീരഭാരം

ഇഞ്ചി ചായ കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തും. അതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

';

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് ഇ‍ഞ്ചി. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യവും സംരക്ഷിക്കുന്നു.

';

സമ്മർദ്ദം

സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നതാണ് ഇഞ്ചി ചായ.

';

ചർമ്മ സംരക്ഷണം

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഇഞ്ചി ചായ ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും ഇത് സഹായിക്കും.

';

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

ഇ‍്ചി ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹമുള്ളവർക്ക് കുടിക്കാൻ സാധിക്കുന്നതാണ് ഇഞ്ചി ചായ.

';

വായ്നാറ്റം

ഇ‍്ചിയുടെ പ്രകൃതിദത്തമായ ആന്റിസെപ്റ്റിക് ​ഗുണങ്ങൾ വായ്നാറ്റം ഇല്ലാതാക്കാൻ സ​ഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story