Skin Care Tips:

ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്ത് ചർമ്മ സംരക്ഷണം അത്യാവശ്യമാണ്

';

വിയർപ്പ്

ധാരാളം വിയർക്കുന്നതിനാൽ വേനൽക്കാലത്ത് മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്

';

മേക്കപ്പ്

വേനൽക്കാലത്ത് അമിതമായി മേക്കപ്പ് ചെയ്യുന്നത് പലപ്പോഴും മുഖക്കുരു രൂപപ്പെടാൻ ഇടയാക്കും

';

സൺസ്ക്രീൻ

വേനൽക്കാലം അവസാനിക്കുന്നത് വരെ സൺസ്ക്രീൻ പുരട്ടുന്നത് ച‍ർമ്മത്തിന് നല്ലതാണ്

';

മുഖം നോക്കണം

നിങ്ങളുടെ മുഖം വളരെ എണ്ണമയമുള്ളതാണെങ്കിൽ പോലും ഇടയ്ക്കിടെ കഴുകരുത്

';

മുഖം കഴുകൽ

തുടർച്ചയായി മുഖം കഴുകുന്നതിലൂടെ മുഖത്തെ സ്വാഭാവിക എണ്ണമയം ഇല്ലാതാകും

';

ഉറങ്ങുന്നതിന് മുമ്പ്

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി കഴുകുന്നത് ചർമ്മത്തിന് നല്ലതാണ്

';

ഡിയോഡറൻ്റ്

ബാക്ടീരിയയും വിഷവസ്തുക്കളും നീക്കം ചെയ്യാൻ ഡിയോഡറൻ്റ് ഉപയോഗിക്കാൻ ശ്രമിക്കുക

';

VIEW ALL

Read Next Story