Pumpking Seed Benefits

എല്ലുകളുടെ ആരോഗ്യം മുതൽ സൂപ്പർ ഉറക്കം വരെ, അറിഞ്ഞോളൂ ഈ വിത്തിന്‍റെ ഗുണങ്ങള്‍!

Ajitha Kumari
May 17,2024
';

Benefits Of Pumpkin Seed

മത്തങ്ങാ വിത്തിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്

';

Health benefits Of Pumpkin Seed

മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവയാലും സമ്പുഷ്ടമാണിത്. മത്തങ്ങ വിത്തുകൾ. ഒപ്പം വിറ്റാമിൻ എ, സി, ഇ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്.

';

Amazing Seed

മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ അറിയാം...

';

എല്ലുകളുടെ ആരോഗ്യത്തിന്

മഗ്നീഷ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ എല്ലുകളുടെ ആരോഗ്യത്തിന് അടിപൊളിയാണ്

';

കണ്ണിന്‍റെ ആരോഗ്യം

വിറ്റാമിൻ എ അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിലൂടെ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടും

';

വിറ്റാമിൻ സി

വിറ്റാമിൻ സി ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും

';

ഹൃദയാരോഗ്യം

പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

പ്രോട്ടീന്‍

പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണിത്. ഇവ പതിവായി കഴിക്കുന്നത് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

';

ദഹനം മെച്ചപ്പെടുത്താൻ

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും ഒപ്പം കുടലിന്‍റെ ആരോഗ്യത്തിനും ഇത് കിടുവാണ്

';

രക്തത്തിലെ പഞ്ചസാര

നാരുകള്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും

';

ക്യാന്‍സര്‍

ആന്‍റി ഓക്സിഡന്‍റികള്‍ ധാരാളം അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ തടയാൻ സഹായിക്കും

';

നല്ല ഉറക്കം ലഭിക്കാൻ

മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും കിടുവാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തും

';

കലോറി കുറവാണ്

മത്തങ്ങ വിത്തുകളിൽ കലോറി വളരെ കുറവാണ് ഫൈബറും അടങ്ങിയിട്ടുണ്ട് അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും

';

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും സൂപ്പറാണ്

';

തലമുടി

വിറ്റാമിനുകളും മറ്റും അടങ്ങിയ മത്തങ്ങ വിത്തുകള്‍ തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്

';

VIEW ALL

Read Next Story