Guruvayur Ambalanadayil

വിപിൻ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജും ബേസിലും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ​ഗുരുവായൂരമ്പലനടയിൽ

';

ചിരിവിരുന്ന്

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തിയേറ്ററിൽ ചിരി വിരുന്ന് നൽകുകയായിരുന്നു

';

ബേസിൽ-പൃഥ്വി

പൃഥ്വിയുടെ അളിയനായിട്ടാണ് ബേസിൽ അഭിനയിക്കുന്നത്. അളിയന്മാരുടെ കോമ്പോ തിയേറ്ററിൽ ശരിക്കും വർക്കൗട്ട് ആയിട്ടുണ്ട്

';

വിപിൻ ദാസ്

ചിത്രത്തിന്റെ ഡയറക്ടറാണ് വിപിൻ ദാസ്. ഡയറക്ടർ സർ ആൻഡ് ബോയ്സ് എന്ന ക്യാപ്ഷനോടെ ബേസിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്

';

യോ​ഗി ബാബു

ചിത്രത്തിലെ ഹാസ്യരം​ഗങ്ങൾക്ക് യോ​ഗി ബാബു കൂടിയെത്തിയപ്പോൾ മാറ്റുകൂടി. അൻപാന നൻപൻ ശരവണൻ എന്ന ക്യാപ്ഷനോടെ യോ​ഗിക്കൊപ്പമുള്ള ചിത്രങ്ങളും ബേസിൽ പങ്കുവെച്ചിട്ടുണ്ട്

';

ഓരോ കഥാപാത്രത്തിനും പ്രാധാന്യം നൽകി കൊണ്ടുള്ളതാണ് ചിത്രം

';

ബേസിൽ ആൻഡ് ടീം

ബേസിലും കൂട്ടുകാരും ചേർന്നുള്ള രം​ഗങ്ങളും തിയേറ്ററിൽ ചിരിപടർത്തിയവയാണ്

';

ബേസിൽ-അനശ്വര

അനശ്വരയാണ് ചിത്രത്തിൽ ബേസിലിന്റെ നായിക. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് കഥ അരങ്ങേറുന്നത്

';

വിനു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. അനശ്വര അവതരിപ്പിക്കുന്നത് അഞ്ജലി എന്ന കഥാപാത്രത്തെയും.

';

VIEW ALL

Read Next Story