Rock Sugar vs Sugar

കൽക്കണ്ടവും പഞ്ചസാരയും തമ്മിലുള്ള വ്യത്യാസം അറിയാം

';


മധുരം അധികമായി കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം എന്നിവയിലേക്ക് നയിക്കും.

';


കൽക്കണ്ടവും പഞ്ചസാരയും കരിമ്പിൽ നിന്നാണ് നിർമ്മിക്കുന്നതെങ്കിലും ഇവ നിർമിക്കുന്ന രീതി വ്യത്യസ്തമാണ്.

';


കരിമ്പ് നീരിൽ നിന്നാണ് കൽക്കണ്ടം നിർമിക്കുന്നത്. പഞ്ചസാര മറ്റ് പദാർഥങ്ങൾ ഉപയോ​ഗിച്ച് വീണ്ടും ശുദ്ധീകരിക്കുന്നു.

';


പഞ്ചസാര ആരോ​ഗ്യത്തിന് ​ഗുണകരമല്ല. ഇത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുന്നു.

';


എന്നാൽ, കൽക്കണ്ടം ശരീരത്തിലെ വാത-പിത്ത ദോഷങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

';


കൂടുതൽ പ്രോസസ് ചെയ്യാത്തതിനാൽ കൽക്കണ്ടത്തിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. അതിനാൽ പ‍ഞ്ചസാരയും കൽക്കണ്ടവും താരതമ്യം ചെയ്യുമ്പോൾ കൽക്കണ്ടമാണ് മികച്ചത്.

';


ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story