Actress Priya Mani: വൗ.... സോ എലെ​ഗന്റ്...! പ്രിയാമണിയുടെ ന്യൂ സാരി ലുക്ക് കണ്ടോ...?

Published by: Zee Team | Mar 18, 2024

ഫോട്ടോ

@sbk_shuhaib, സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഫോട്ടോ​ഗ്രാഫർ ആയ ഷുഹൈബാണ് പ്രിയാമണിയുടെ ഈ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾക്കു വേണ്ടി ക്യാമറ ചലിപ്പിച്ചത്.

Published by: Zee Team | Mar 18, 2024

ഓർണമെന്റ്സ് ആന്റ് സെറ്റൈൽ

@aquamarine_jewellery ൽ നിന്നാണ് പ്രിയാമണിയുടെ ഈ സാരി ഔട്ട്ഫിറ്റിന് അനുയോജ്യമായ ഓർണമെന്റ്സ് തിരഞ്ഞടുത്തിരിക്കുന്നത്. @theitembomb ആണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.

Published by: Zee Team | Mar 18, 2024

മേക്കപ്പ്

@pradeep_makeup @shobhahawale ആണ് പ്രിയാമണിക്ക് ഈ സിമ്പിൾ ആന്റ് എലെ​ഗന്റ്‍ ലുക്ക് വരുത്തക്ക രീതിയിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. ആകർഷകമായ ഒരു ലുക്ക് ഈ മേക്കപ്പിലൂടെ താരത്തിന് ലഭിച്ചു.

Published by: Zee Team | Mar 18, 2024

സോഷ്യൽ മീഡിയ

സോഷ്യല്ഡ മീഡയയിൽ സജീവമായ പ്രിയാമണി തന്റെ പുതിയ സിനിമകളുടെ പ്രമോഷന്റെ ഭാ​ഗമായും അല്ലാതെയും ഇടയ്ക്കിടെ ഫോട്ടോഷൂട്ട് നടത്താറുണ്ട്. ഇതിനെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കാറുള്ളത്.

Published by: Zee Team | Mar 18, 2024

VIEW ALL

Read Next Story