നട്സ്

ഇത്തരത്തിൽ നട്സ് കഴിക്കുന്നത് നിങ്ങളുടെ മനസ്സ് ഷാർപ് ആകാൻ സഹായിക്കും

';

അവക്കാഡോ

സാച്യുറേറ്റഡ് അല്ലാത്ത ഫാറ്റുള്ള പഴമാണ് അവക്കാഡോ, ഇത് ബുദ്ധിക്ക് നല്ലതാണ്

';

ബ്രോക്കോളി

ഫ്ലവനോയിഡുകളും വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി

';

മീൻ

ഓയിലി ഫിഷ് കഴിക്കുന്നതും നിങ്ങളുടെ ബുദ്ധിശക്തിക്ക് നല്ലതാണ്

';

ഓറഞ്ച്‌

ഓറഞ്ചിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ തലച്ചോറിനും നല്ലതാണ്

';

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ മനസ്സിനെ ഏകാഗ്രമാക്കാനും മറ്റ് ബുദ്ധിമുട്ടുകളിൽ നിന്ന് ഒഴിവാകാനും സാധിക്കും

';

VIEW ALL

Read Next Story