Women Health Issues

സ്ത്രീകള്‍ പൊതുവേ ആരോഗ്യ കാര്യത്തില്‍ അല്പം അലംഭാവം കാട്ടുന്നവരാണ്. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്ന ഇവര്‍ സ്വന്തം കാര്യം വരുമ്പോള്‍ വളരെ പിന്നിലാണ്.

';

സ്ത്രീകളും ആരോഗ്യവും

ആരോഗ്യ കാര്യത്തില്‍ സ്ത്രീകള്‍ കാട്ടുന്ന ഈ അലംഭാവം അവരെ ഗുരുതരമായ രോഗാവസ്ഥകളിലേക്കാണ് നയിക്കുന്നത്. സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഇതാണ് തെളിയിക്കുന്നത്.

';

സ്ത്രീകള്‍

50 വയസിലേക്ക് കടക്കുന്ന ഒരു സ്ത്രീയുടെ സാഹചര്യങ്ങള്‍ ഏറെ തിരക്ക് നിറഞ്ഞതാണ്. നിത്യ ജീവിതത്തിന്‍റെ ഒരു കൂട്ടം പ്രശ്നങ്ങളുടെ ഇടയില്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാന്‍ സ്ത്രീകള്‍ക്ക് സമയം ലഭിച്ചുവെന്ന് വരില്ല.

';

ആരോഗ്യ പ്രശ്നങ്ങള്‍

50 കഴിഞ്ഞ സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്

';

പ്രമേഹം

50 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ കൊഴുപ്പ് വര്‍ദ്ധിക്കാൻ കാരണമാകുന്നു. അമിതമായ കൊഴുപ്പ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്‍റെ പ്രവര്‍ത്തനത്തെ തടയുന്നത് പ്രമേഹത്തിന് ഇടയാക്കുന്നു.

';

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം 50 കഴിഞ്ഞ സ്ത്രീകള്‍ നേരിടുന്ന സാധാരണ പ്രശ്നമാണ്. ജീവിതസൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് വ്യായാമം കുറയുകയും ഭക്ഷണരീതികള്‍ മാറുകയും ചെയ്തത് ഇതിനുള്ള കാരണമാണ്.

';

അമിതശരീരഭാരം

പൊക്കത്തിനൊത്ത വണ്ണം എന്നത് നാം ജീവിതത്തില്‍ ഓര്‍ക്കേണ്ടതും പാലിക്കേണ്ടതുമായ ഒരു മന്ത്രമാണ്. അമിതവണ്ണം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.

';

തൈറോയ്ഡ് ഹോര്‍മോണ്‍

തൈറോയ്ഡ് ഗ്രന്ഥിയാണ് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത്. നമ്മുടെ ശരീര താപനില, ഹൃദയമിടിപ്പ് എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങളെയു ഈ ഹോര്‍മോണ്‍ നിയന്ത്രിക്കുന്നു.

';

ആർത്തവ വിരാമം

ആർത്തവവിരാമത്തിന് ശേഷം കാൽസ്യം നഷ്ടപ്പെടുന്നത് ഓസ്റ്റിയോപൊറോസിസിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നു

';

VIEW ALL

Read Next Story