Drinks: സന്ധിവേദന കുറയ്ക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

Published by: Zee Team | Mar 05, 2024

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Mar 05, 2024

കാപ്പി

കാപ്പിയിൽ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് സന്ധിവേദന കുറയ്ക്കാൻ മികച്ചതാണ്.

Published by: Zee Team | Mar 05, 2024

നാരങ്ങ

ചെറുചൂടുവെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും. ഇത് സന്ധിവേദന കുറയ്ക്കും.

Published by: Zee Team | Mar 05, 2024

സൂപ്പ്

എല്ല് കൊണ്ടുള്ള സൂപ്പിൽ കൊളാജൻ, ഗ്ലൂക്കോസാമൈൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് സന്ധികളുടെ ആരോഗ്യത്തിന് മികച്ചതാണ്.

Published by: Zee Team | Mar 05, 2024

പൈനാപ്പിൾ

പൈനാപ്പിളിൽ ബ്രോമലൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ്.

Published by: Zee Team | Mar 05, 2024

വെള്ളം

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇത് നിർജ്ജലീകരണം തടയുകയും സന്ധിവേദന കുറയ്ക്കുകയും ചെയ്യും.

Published by: Zee Team | Mar 05, 2024

സ്മൂത്തി

പച്ചക്കറികളും പഴങ്ങളും ചേർത്ത സ്മൂത്തികൾ കഴിക്കുന്നത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കും.

Published by: Zee Team | Mar 05, 2024

VIEW ALL

Read Next Story