കൃത്യമായി നോക്കിയില്ലെങ്കിൽ ചിലപ്പോൾ നമ്മുക്ക് നഷ്ടമാവുന്നത് നമ്മുടെ തലച്ചോർ കൂടിയാവും. കാരണം ഒന്നല്ല അനവധി ശീലങ്ങൾ തന്നെയാണ്
നല്ല ഉറക്കം കിട്ടാതായാൽ നിങ്ങളുടെ ഓർമ മുതൽ പിന്നെ ദൈനംദിന കാര്യങ്ങൾ പലതിനും പ്രശ്നം ഉണ്ടാവും
ഫാസ്റ്റ്, ജംഗ് ഫുഡുകൾ തലച്ചോറിന് പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും
അൽഷിമേഴ്സസ്, ഡിമെൻഷ്യ തുടങ്ങി നിരവധി രോഗങ്ങൾ പുകവലിയിൽ നിന്ന് വരാം
സമ്മർദ്ദത്തെ ലഘൂകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ തലച്ചോറിനും ബുദ്ധിമുട്ടുകൾ നേരിടും
വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും
സ്ഥിര മദ്യപാനം, നീണ്ടു നിൽക്കുന്ന മദ്യപാനം രണ്ടും വലിയ പ്രത്യേഘാതങ്ങൾ ഉണ്ടാക്കും
അമിതമായ പഞ്ചസാര ഉപയോഗം പോലും വലിയ തോതിൽ തലച്ചോറിലെ പ്രശ്നങ്ങൾക്ക് കാരണമാകും