Anju Kurian

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ

';

1993 ഓഗസ്ത് 9ന് കോട്ടയത്താണ് അഞ്ജു കുര്യൻ ജനിച്ചത്

';

ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് കോളേജിൽ പഠിച്ചു

';

നേരം (2013) എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അരങ്ങേറ്റം കുറിച്ചത്

';

ഓം ശാന്തി ഓശാന, പ്രേമം, ജാക്ക് ഡാനിയേൽ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

';

അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് അഞ്ജു കുര്യൻ

';

സോഷ്യൽ മീഡിയയിൽ അഞ്ജു പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

ഓസ്ലർ ആണ് അഞ്ജു കുര്യൻ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന മലയാള ചിത്രം

';

VIEW ALL

Read Next Story