Ghee Side Effects

നെയ്യ് കഴിക്കുന്നതിൻറെ ദോഷങ്ങൾ എന്തെല്ലാമാണെന്ന് അറിയാം

Aug 06,2024
';

നെയ്യ്

നെയ്യ് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണമാണ്. എന്നാൽ, നെയ്യിൽ കലോറി കൂടുതലാണ്. അതിനാൽ, അമിതമായി നെയ്യ് കഴിക്കുന്നത് ദോഷം ചെയ്യും.

';

കൊളസ്ട്രോൾ

നെയ്യ് അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കുന്നതിന് കാരണമാകുന്നു. ഒരു ദിവസം രണ്ട് സ്പൂണിൽ കൂടുതൽ നെയ്യ് കഴിച്ചാൽ ഹൃദ്രോഗത്തിന് സാധ്യത കൂടുതലാണ്.

';

ശരീരഭാരം

നെയ്യ് അമിതമായി കഴിച്ചാൽ ശരീരഭാരം വർധിക്കാൻ കാരണമാകും.

';

അലർജി

പാൽ ഉത്പന്നങ്ങൾ അലർജിയുള്ളവർ നെയ്യ് ഉപയോഗിക്കരുത്.

';

പൂതി കൊഴുപ്പ്

നെയ്യിലെ പൂരിത കൊഴുപ്പ് പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കും.

';

കരൾ രോഗങ്ങൾ

അമിതമായി നെയ്യ് കഴിച്ചാൽ കരൾ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.

';

പ്രമേഹം

പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുന്നു.

';

മുഖക്കുരു

നെയ്യ് അമിതമായി കഴിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story