Cotton Candy: പഞ്ഞി മിഠായി കഴിച്ചാൽ ക്യാൻസർ വരുമോ?

Published by: Zee Malayalam News Desk | Feb 13, 2024

മധുരവും നിറവും

മധുരം നിറം എന്നിവ കൊണ്ടെല്ലാം വ്യത്യസ്തമാണ് പഞ്ഞി മിഠായി ഇത് തന്നെയാവും കുട്ടികളെയും ആകർഷിച്ചിരിക്കുക

Published by: Zee Malayalam News Desk | Feb 13, 2024

കഴിക്കാമോ

എല്ലാ പഞ്ഞി മിഠായിയും കഴിക്കാമോ എന്നതാണ് ഇപ്പോൾ ഉന്നയിക്കപ്പെടുന്ന ചോദ്യം

Published by: Zee Malayalam News Desk | Feb 13, 2024

ക്യാൻസർ

നേരത്തെ കൊല്ലത്തും ഇപ്പോൾ പുതുച്ചേരിയിലും പഞ്ഞി മിഠായയിൽ ക്യാൻസറിന് കാരണമാവുന്ന ചില വസ്തുക്കളുണ്ടെന്ന് കണ്ടെത്തിയിരുന്നു

Published by: Zee Malayalam News Desk | Feb 13, 2024

റോഡമിൻ ബി

തുണികള്‍, പേപ്പര്‍, ലെദര്‍ എന്നിവയ്ക്കെല്ലാം നിറം നല്‍കാൻ ഉപയോഗിക്കുന്ന 'റോഡമിൻ ബിയാണ് ഇതിൽ കണ്ടെത്തിയത്

Published by: Zee Malayalam News Desk | Feb 13, 2024

ശരീരത്തിലെത്തിയാല്‍

'റോഡമിൻ ബി പതിവായി ശരീരത്തിലെത്തിയാല്‍ ക്രമേണ നമ്മെ അത് പ്രതികൂലമായി ബാധിക്കും ക്യാൻസർ അടക്കമുള്ളവയ്ക്ക് കാരണമാകാം

Published by: Zee Malayalam News Desk | Feb 13, 2024

VIEW ALL

Read Next Story