Sandwich Side Effects

ദിവസവും സാൻഡ് വിച്ച് കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

Nov 10,2023
';


സാൻഡ് വിച്ച് ശരീരത്തിൽ കലോറി വർധിപ്പിക്കും.

';


എല്ലാ ദിവസവും സാൻഡ് വിച്ച് കഴിക്കുന്നത് ശരീരത്തിന് ഹാനികരമാകുന്ന പ്രോട്ടീൻ വർധിപ്പിക്കും.

';


സാൻഡ് വിച്ചുകളിൽ പലപ്പോഴും മയോണൈസ് അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് അധികമാകുന്നതിന് കാരണമാകും.

';


സാൻഡ് വിച്ച് ചേരുവകളിൽ സോഡിയം കൂടുതലുള്ള മാംസവും ചീസും ഉൾപ്പെടുന്നു. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കും.

';


ബ്രൗൺ ബ്രെഡ് സാൻഡ് വിച്ചുകൾ കഴിക്കരുത്. ഒന്നുകിൽ മൾട്ടി​ഗ്രെയിൻ അല്ലെങ്കിൽ ​ഗോതമ്പ് ബ്രെഡ് തിരഞ്ഞെടുക്കുക.

';


വൈറ്റ് ബ്രെഡുകളിൽ പൊട്ടാസ്യം ബ്രോമേറ്റും ​ഗ്ലൂട്ടനും അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ മോശമാക്കും.

';


ദിവസവും സാൻഡ് വിച്ച് കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകും.

';


ദിവസവും സാൻഡ് വിച്ച് കഴിക്കുമ്പോൾ ശരീരഭാരം വർധിക്കാൻ സാധ്യതയുണ്ട്.

';


സാൻഡ് വിച്ചിൽ ഹൃദയത്തിന് ഹാനികരമായ ചീസും മയോണൈസും അടങ്ങിയിട്ടുണ്ട്.

';


ദിവസവും സാൻഡ് വിച്ച് കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും. ബ്രെഡ് നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കും.

';

VIEW ALL

Read Next Story