Paneer Dishes: ഭാരം കുറയ്ക്കാം പനീർ കഴിച്ച്..! ഇങ്ങനെ ട്രൈ ചെയ്യൂ

Published by: Zee Malayalam News Desk | Nov 10, 2023

തവ പനീർ മസാല

ഈ വിഭവം സാധാരണയായി തക്കാളി അടിസ്ഥാനമാക്കിയുള്ള സോസും ഗ്രിൽ ചെയ്ത പനീറും ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്.

Published by: Zee Malayalam News Desk | Nov 10, 2023

പനീർ ബുർജി

ഈ സ്‌ക്രാംബിൾഡ് പനീർ വിഭവം ഉയർന്ന പ്രോട്ടീനുള്ളതും കൊഴുപ്പ് കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതുമാണ്

Published by: Zee Malayalam News Desk | Nov 10, 2023

പനീർ പുദിന ടിക്ക

പുതീന ചേർത്ത് തയ്യാറാക്കുന്ന ഒരു പനീർ വിഭവമാണിത്.

Published by: Zee Malayalam News Desk | Nov 10, 2023

പനീർ പറാത്ത

പനീർ അടങ്ങിയ ഈ ഗോതമ്പ് പറാത്തയിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റും പ്രോട്ടീനും കൂടുതലാണ്.

Published by: Zee Malayalam News Desk | Nov 10, 2023

മേത്തി പനീർ

ഉലുവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ആരോ​ഗ്യകരവും രുചികരവുമാണ്.

Published by: Zee Malayalam News Desk | Nov 10, 2023

VIEW ALL

Read Next Story