Late Night Fooding | വൈകി കഴിക്കുന്നവർക്ക്

വൈകി മാത്രം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? ചില അപകടങ്ങൾ കാത്തിരിക്കുന്നുണ്ട്

';

രാത്രി 12

വൈകി കഴിക്കുന്നവരിൽ ഭൂരിഭാഗവും രാത്രി 12 മണിക്കും 1 മണിക്കും കഴിക്കുന്നവരാണെന്നാണ് പഠനം. ഇവർക്ക് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം

';

അമിതവണ്ണം

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ നേരെ കട്ടിലിലേക്കാണ് കിടക്കുക, ഇത് അമിതവണ്ണം വർദ്ധിപ്പിക്കുകയും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും

';

ഹൈ ബിപി

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ബിപി, കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ അപകടകരമായ രോഗങ്ങൾക്ക് കാരണമാകും

';

തലച്ചോറിനും

വൈകി ഭക്ഷണം കഴിക്കുന്നവർക്ക് തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്

';

9 മണിക്ക് മുമ്പ്

ദിവസവും രാത്രി 9-ന് മുമ്പെങ്കിലും അത്താഴം കഴിക്കണം. ഒപ്പം മെനുവിൽ കഫീൻ, മദ്യം എന്നിവ ഒഴിവാക്കണം. അർദ്ധരാത്രിയിൽ വിശപ്പ് തോന്നിയാലും ലഘുഭക്ഷണം കഴിക്കുക. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story